പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2020, ഏപ്രിൽ 23, വ്യാഴാഴ്‌ച
:ഒരിക്കൽ പോലും കാണാത്ത ഒരാളെ പ്രണയിക്കാൻ പറ്റുമോ.... :അവരുടെ ഓർമ്മകളിൽ ജീവിക്കുമത്രേ... !:നേരിട്ട് കാണാത്ത ഒരാളിൽ നിന്നും എന്ത് ഓർമ്മകളാണ്.....? വാക്കുൾക്കു മേൽ ഹൃദയം നല്കുന്ന കരുതലാവും ആ ഓർമ്മകൾ... അവർ നെയ്തുകൂട്ടിയ സ്വർണ്ണചിറകുള്ള സ്വപ്‌നങ്ങളാവും ആ ഓർമ്മകൾ... പറ്റും... !!ഒരിക്കൽ പോലും കാണാത്ത ഒരാളെ പ്രണയിക്കാൻ പറ്റും.. എന്നും കണ്ടു മറയുന്ന പല മുഖങ്ങളെക്കാൾ എത്രയോ വട്ടം ഉൾക്കണ്ണിൽ അവരു കണ്ടുമുട്ടുണ്ടാകും..നിന്നെപ്പോലെ...എന്നെപോലെ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ