2016, ജനുവരി 17, ഞായറാഴ്‌ച

ഒരുപാടു നാളുകൾക്കു ശേഷം ഇന്ന് ഞാനീ കല്പ്പടവുകല്ൾക്ക് കൂട്ടിരുന്നു.. പക്ഷെ നിന്റെ വിടവ് അവിടെയും ബാക്കിവന്നു... പറഞ്ഞു പഠിപ്പിച്ചു വന്നിട്ടും മനസ്സ് നിന്നെതേടി അലഞ്ഞുകൊണ്ടേയിരുന്നു ... ഓർമ്മകൾ കാര്മേഘം പോലെ ഇരുന്ടുകൂടുന്നു.. കണ്ണുകൾ പെയ്യാൻ വെമ്പൽ കൊള്ളുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...