ഒരിക്കല്ക്കൂടി ഈ മണൽതരികളിൽ നിന്റെ കാൽപാടുകല്ക്ക് അകമ്പടിയേകണം..
ഒരുതവണകൂടി
ഈ വഴിത്താരയിൽ നിന്റെ കൈകോർത്ത് നടക്കണം..
ആകാശത്ത് മിന്നിമറയുന്ന നക്ഷത്രങ്ങളെ നിന്റെ മടിയിൽ തല ചായ്ച് എണ്ണിത്തിട്ടപ്പെടുത്തണം...
മേഘങ്ങൾ സ്വന്തമാക്കുന്ന ചന്ദ്രനോടൊപ്പം നിന്റെ തോളിൽ തലചായ്ചുറങ്ങണം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ