രണ്ടുപേരില് ഒരാൾ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ അതോടൊപ്പം രണ്ടു ഹൃദയങ്ങളെകൂടി പറിച്ചു മാറ്റുകയായിരുന്നു...
മിഴികൾ വാക്കുകൾക്കു കൂട്ടുപോയ നാളുകൾ...
ഇടനാഴികൽ കടമെടുത്ത വാക്കുകൾ....
പറയാൻ
കഴിയാതെപോയ ഒരുപിടി സ്വപ്‌നങ്ങൾ...
എല്ലാം അവസാനിച്ചിരുന്നു...
ഇന്നലെവരെ..
ഇനി മുതൽ അവൻ കോർത്ത മഞ്ഞച്ചരടിനും സിന്ധൂരത്തിനും ഞാൻ സ്വന്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ