2017, ജൂൺ 15, വ്യാഴാഴ്‌ച

നിന്റെ സ്നേഹംപേറി മോഹാലസ്യപ്പെട്ടു പോയൊരുകൊച്ചു ഹൃദയമുണ്ടിന്നെനിക്ക്.. അളവുകോലിന്റെ മറുവശത്തു നിനക്ക് തുല്യം ഒരു പ്രപഞ്ചത്തെ തൂക്കിനോക്കാൻ തയ്യാറായൊരു ഹൃദയം.. കടലാഴങ്ങളോളം സ്നേഹം കരുതി വെച്ച ഹൃദയം.. ഒരു വ്യാഴവട്ടത്തിനപ്പുറവും നിന്നെ കൊതിക്കുന്നൊരു ഹൃദയം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...