പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2016, ജൂൺ 12, ഞായറാഴ്‌ച
ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന നമ്മളെപ്പോലുള്ളവർ കാണാതെ പോകുന്ന ചിലര് ഉണ്ട്.. ജീവൻ ബാക്കിവെക്കാൻ വേണ്ടി ഭക്ഷിക്കുന്നവർ.. ദിനം നാലും അഞ്ചും തവണ പള്ള വീർപ്പികുമ്പോൾ ഒരുനേരമെങ്കിലും വെള്ളമൊഴിച്ച് വിശപ്പ് ശമിപ്പിക്കുന്നവർ.. അഹങ്കാരത്തോടൊപ്പം വലിച്ചെറിയുന്ന ഓരോ ഉരുള പോലും ഇവര്ക്ക് നിഷേധിക്കപ്പെടുന്നു.. വിശപ്പിന്റെ വിളി അറിയണമെങ്കിൽ എല്ലിനിടയിൽ കുത്തിയ വറ്റുണങ്ങണം..ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതിരിക്കണം.. ഒരു പൊതിച്ചോറെങ്കിലും ഇവരിലെത്തിക്കാൻ കഴിഞ്ഞാൽ ആദ്യം നിറയുന്നത് നമ്മുടെ വയറായിരിക്കും.. ചിലപ്പോഴെങ്കിലും കണ്ണും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ