സൌഹൃധങ്ങൾക്ക് എപ്പോഴും അതിർവരമ്പ് നിച്ചയിച്ചിരുന്നു..,ചിലപ്പോൾ അതായിരിക്കാം എന്നും മുന്നോട്ടു പാതകൾ ഇടുങ്ങിയതായിരുന്നു..
അത് തിരിച്ചറിയാൻ ജീവിതം തന്നെ ബലി നല്കേണ്ടിവന്നു..
വൈകി ആണെങ്കിലും ഇന്ന് ഞാൻ സന്തോഷിക്കുന്നു..ഒരുപാട്...
കാരണം, സൌഹൃദം കൊണ്ട് ഞാൻ ഇന്നൊരു ധനികനായി... ജീവിതത്തിന്റെ ഫിനിഷിംഗ് പോയിന്റ് അടുക്കുമ്പോഴും
ഓർമകൾക്ക്നടുവിലും വസന്തമാളിക തീര്ക്കാൻ അവർ മതി എനിക്ക്...
ഭാര്യയെയോ കാമുകിയെയോ പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചുകൊണ്ടിരിക്കുന്ന അവരെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ