പ്രണയമാണ്...അക്ഷരങ്ങളോട്... ഏകാന്തതയോട്..നിന്നോട്...നിന്റെ മൂക്കുത്തിയോട്...നിന്നിലലിഞ്ഞ സ്വപ്നങ്ങളോട്...
2015, ജൂലൈ 31, വെള്ളിയാഴ്ച
2015, ജൂലൈ 28, ചൊവ്വാഴ്ച
ഇനി എനിക്ക് ഉറങ്ങണം.. തെക്കേ തൊടിയിലെ മാവിൻ ചുവട്ടിൽ.. കാണാൻ മറന്നുപോയ സ്വപ്നങ്ങള്ക്കും..മറക്കാൻ ശ്രമിച്ച ഓർമകൾക്കും ഇന്ന് ഞാൻ ഫുൾസ്റ്റോപ്പ് ഇടുന്നു.. ഒപ്പം നിന്റെ ഓര്മ്മകളും എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ചേരും. നിന്റെ മൌനം എന്നും ആഴത്തിലുള്ള ചങ്ങലപ്പൂട്ടുകല്ക്കൊപ്പം ആയിരുന്നല്ലോ.. ഒരിക്കൽ നിന്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് അവ മുറിയും പക്ഷെ അന്ന് ഞാൻ വിണ്ണിലെ താരകങ്ങൽക്കൊപ്പം നിന്റെ കണ്ണുനീരിനു സാക്ഷിയാവും ... മാനം കറുക്കും..കടവാവലുകൾ ചുറ്റും പറക്കും..പേമാരി രുദ്രഭാവം തീര്ക്കും.. ഇരുണ്ട മേഘങ്ങൾക്കിടയിൽ നീ എന്നെ തിരയുംബോഴും ഒരു വിളിപ്പാടകലെ ഞാൻ ഉണ്ടാകും .
2015, ജൂലൈ 16, വ്യാഴാഴ്ച
2015, ജൂലൈ 14, ചൊവ്വാഴ്ച
2015, ജൂലൈ 13, തിങ്കളാഴ്‌ച
ആദ്യമായി കോളേജിന്റെ പടിക്കെട്ടുകൾ കയറിയപ്പോഴും, അവിടുന്നങ്ങോട് മറ്റൊരു ലോകം ആരൊക്കെയോ ചേർന്ന് കയ്യിൽ വെച്ചു തന്നപ്പോഴും പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല. പക്ഷെ.... അവസാനമായി ആ പടികൾതിരിച്ചിറങ്ങുമ്പോൾ മൂന്നു വര്ഷം കൊണ്ട് നേടിയതിനെക്കാൾ വിലപ്പെട്ടതെന്തോ അവിടെ ഉപേക്ഷിക്കേണ്ടി ന് വന്നതുപോലെ തോന്നുന്നു...
സൌഹൃധങ്ങൾക്ക് എപ്പോഴും അതിർവരമ്പ് നിച്ചയിച്ചിരുന്നു..,ചിലപ്പോൾ അതായിരിക്കാം എന്നും മുന്നോട്ടു പാതകൾ ഇടുങ്ങിയതായിരുന്നു..
അത് തിരിച്ചറിയാൻ ജീവിതം തന്നെ ബലി നല്കേണ്ടിവന്നു..
വൈകി ആണെങ്കിലും ഇന്ന് ഞാൻ സന്തോഷിക്കുന്നു..ഒരുപാട്...
കാരണം, സൌഹൃദം കൊണ്ട് ഞാൻ ഇന്നൊരു ധനികനായി... ജീവിതത്തിന്റെ ഫിനിഷിംഗ് പോയിന്റ് അടുക്കുമ്പോഴും
ഓർമകൾക്ക്നടുവിലും വസന്തമാളിക തീര്ക്കാൻ അവർ മതി എനിക്ക്...
ഭാര്യയെയോ കാമുകിയെയോ പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചുകൊണ്ടിരിക്കുന്ന അവരെ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
കാശി
ഒരു തവണ ബുക്ക് ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ ആ...
