2014, ജൂൺ 23, തിങ്കളാഴ്‌ച

എനിക്ക് നിന്നോട് നന്ദിയുണ്ട്. കാരണം ഒത്തിരി സ്വപ്നങ്ങള് നല്കിയതിന്. ചില്ലിട്ട് അടച്ചുവെച്ച എന്റെ മോഹങ്ങള്ക്ക് ചിറക് നല്കിയതിന് മനസ്സില് സ്നേഹത്തിന്റെ തിരിവെളിച്ചം പകര്ന്നു തന്നതിന്. പിന്നെ ഓര്മ്മയുടെ ചെപ്പു തുറന്നാല് കരയാന് കണ്ണുനീര് നല്കിയതിന്....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...